ആമസോണ്‍ ഒറിജിനല്‍ തമിഴ് ചിത്രം പുത്തം പുതു കാലൈയുടെ ട്രെയ്ലര്‍ സംവിധായകന്‍ മണിരത്നവും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ചേര്‍ന്ന് പുറത്തിറക്കുന്നു

ആമസോണ്‍ ഒറിജിനല്‍ തമിഴ് ചിത്രം പുത്തം പുതു കാലൈയുടെ ട്രെയ്ലര്‍ സംവിധായകന്‍ മണിരത്നവും സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും ചേര്‍ന്ന് പുറത്തിറക്കുന്നു 

ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ഇന്ത്യന്‍ ആന്തോളജി ചിത്രമായ പുത്തം
പുതു കാലൈയില്‍ തമിഴ് സിനിമയിലെ അഞ്ച് പ്രമുഖ സംവിധായകരായ സുധ
കൊങ്ങര, ഗൗതം മേനോന്‍, സുഹാസിനി മണിരത്നം, രാജീവ് മേനോന്‍, കാര്‍ത്തിക്
സുബ്ബരാജ് എന്നിവര്‍ ഒന്നിക്കുന്നു

ഒക്ടോബര്‍ 16 ന് 200 ലധികം രാജ്യങ്ങളിലും ഭൂപ്രദേശങ്ങളിലും പുത്തം പുതു കാലൈ
പുറത്തിറങ്ങും

ഏറ്റവും പുതിയ സിനിമകള്, ടിവി പരിപാടികള്, സ്റ്റാന്ഡ്-അപ്പ് കോമഡി, ആമസോ ഒറിജിനല് സീരീസ്, ആമസോ പ്രൈം മ്യൂസിക് വഴി പരസ്യമില്ലാതെ സൗജന്യ സംഗീ തം, ഇന്ത്യയില് ഏ റ്റവുമധികം ഉത്പന്നങ്ങളുടെ സൗജന്യ അതിവേഗ ഡെലിവറി, മിക ച്ച ഡീലുകള് പെട്ടെന്ന് സ്വ ന്തമാക്കാനുള്ള അവസരം, പ്രൈം റീഡിംഗ് വഴി പരിധി യില്ലാത്ത വായന, പ്രൈം ഗെയിമിം ഗ് വഴി ഗെയിമിംഗ് കന്‍റ് എന്നിവയുടെ പരിധിയി ല്ലാത്ത സ്ട്രീമിംഗ് നല്കുന്ന ആമസോണ് പ്രൈം അസാധാരണ മൂല്യമാണ് പ്രതിമാസം വെറും 129 രൂപയ്ക്ക് ലഭ്യമാക്കുന്നത്

മുംബൈ, ഇന്ത്യ, ഒക്ടോബര്‍ 5, 2020 – അഞ്ച് ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ഏ
വരും ആകാംക്ഷയോടെ കാത്തിരുന്ന ആമസോണ്‍ ഒറിജനല്‍ തമിഴ് ചിത്രം പുത്തം പുതു കാലൈയുടെ ട്രെയ്ലര്‍ പ്രമുഖ ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ മണിരത്നവും
സംഗീതപ്രതിഭ എ.ആര്‍. റഹ്മാനും ചേര്‍ന്ന് പുറത്തിറക്കും. രാജ്യവ്യാപക ലോക്ഡൗ
ണി ന്‍റെ സമയത്ത് ചിത്രീകരിച്ച സമാഹാരത്തിലെ ഓരോ ചിത്രവും പ്രണയം, പുതിയ
തുടക്കം, രാമത്തെ അവസരങ്ങള്‍, പ്രതീക്ഷയുടെ സ്ഫുരണം തുടങ്ങിയ സവിശേ ഷമാ  യ  ആശയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. സുഹാസിനി മണിരത്നം, സുധ കൊങ്ങ ര, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നിവരടക്കമുള്ള തമിഴ് സിനിമാ രംഗത്തെ പ്രമുഖ സംവിധായകര്‍ ഒന്നിക്കുകയാണ് ഈ ആന്തോളജി ചിത്രത്തില്‍. വ്യത്യസ്തമായ കഥാതന്തുവും കഥാപാത്ര നിര്‍മ്മിതിയും കഥപറച്ചില്‍ രീതിയുമാണ് അഞ്ച്ഹ്രസ്വ ചിത്രങ്ങളിലുമുളളത്. ഇവയെല്ലാം പുതിയ തുടക്കം എന്ന പൊതു ആശയ ത്തെ സമര്‍ ഥമായി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുന്നു

സമാഹാരത്തിലെ ഹ്രസ്വ ചിത്രങ്ങള്‍ ഇവയാണ്:

                         1) സുധ കൊങ്ങര (സൂരൈ പൊട്രു) സംവിധാനം ചെയ്തിരിക്കുന്ന ഇളമൈ                                                 ഇതോ  ഇതോ എന്ന ചിത്രത്തില്‍ ജയറാം (ഉത്തമ വില്ലന്‍), കാളിദാസ്                                                           ജയ റാം (പൂമരം), ഉര്‍  വശി (സൂരൈ പൊട്രു), കല്യാണി പ്രിയദര്‍ശന്‍                                                           (ഹീറോ) എന്നിവര്‍ അഭിനയിക്കുന്നു
                        2) ഗൗതം വാസുദേവ് മേനോന്‍ (യെന്നൈ അറിന്താല്‍) സംവിധാനം                                                               ചെ യ്തി രിക്കു   ന്ന അവരും നാനും/അവളും നാനും എന്ന ചിത്രത്തില്‍                                                    എം.എസ്. ഭാസ്കര്‍ (ശി  വജി: ദ ബോസ്), റിതു വര്‍മ്മ (പെല്ലി ചൂപ്പുളു)                                                            എന്നിവര്‍ അഭിനയിക്കുന്നു
                       3) സുഹാസിനി മണിരത്നം (സിന്ധു ഭൈരവി) സംവിധാനവും അഭിനയവും                              നിര്‍വ ഹിച്ചിരിക്കുന്ന കോഫീ എനിവണ്‍? എന്ന ചിത്രത്തില്‍ അനു ഹാസന്‍                                ഇന്ദിര),   ശ്രു തി ഹാസന്‍ (ട്രെഡ്സ്റ്റോണ്‍) എന്നിവര്‍ വേഷമിടുന്നു
                        4) രാജീവ് മേനോന്‍ (കുകൊന്‍േ കുകൊന്‍േ) സംവിധാനം ചെയ്തിരി
                            ക്കുന്ന റീയൂണിയന്‍ എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ (വട ചെന്നൈ), ലീല                                                   സാംസണ്‍ (ഒകെ കണ്മണി), സിക്കില്‍ ഗുരുചരണ്‍ എന്നിവര്‍                                                                            അഭിനയിക്കുന്നു
                       5) കാര്‍ത്തിക് സുബ്ബരാജ് (പേട്ട) സംവിധാനം ചെയ്തിരിക്കുന്ന മിറക്കിള്‍ എന്ന                                       ചി ത്രത്തില്‍ ബോബി സിംഹ (പേട്ട), മുത്തു കുമാര്‍ (പട്ടാസ്) എന്നിവര്‍                                                      അഭിനയി  ക്കുന്നു

ഇന്ന് നടക്കുന്ന ഹൃദയഹാരിയായ ട്രെയ്ലര്‍ റിലീസ് ചടങ്ങിന് സാക്ഷിയാകാന്‍ കാ
ത്തിരിക്കുക. 2020 ഒക്ടോബര്‍ 16ന് പുത്തം പുതു കാലൈയുടെ ഗ്ലോബല്‍ പ്രീമിയര്‍ എ
ക്സ്ക്ലൂസീവായി ആമസോണ്‍ പ്രൈം വീഡിയോയില്‍ മറക്കാതെ കാണുക.

Watch the trailer here: https://youtu.be/AkqwSYwtbT 

സ്മാര്ട്ട് ടിവികള്ക്കും മൊബൈല് ഡിവൈസുകള്ക്കുമുള്ള പ്രൈം വീഡിയോ ആപ്പ്,
ഫയര് ടിവി, ഫയര് ടിവി സ്റ്റിക്ക്, ഫയര് ടാബ്ലെറ്റ്സ്, ആപ്പിള് ടിവി, എന്നിവയില് ബിഷ്  ബണ്ഡിറ്റ്സിന്‍റെ എല്ലാ എപ്പിസോഡുകളും എവിടെ നിന്നും ഏതുസമയത്തുംപ്രൈം അംഗങ്ങള്ക്ക് ആസ്വദിക്കാം. പ്രൈം അംഗങ്ങള്ക്ക്, പ്രൈം വീഡിയോ ആപ്പ്വഴി   ബൈല് ഡിവൈസ് വഴിയോ ടാബ്ലെറ്റുകള് വഴിയോ ഡൗണ്ലോഡ് യ്ത്ഓഫ്ലൈനായി എവിടെ നിന്നും അധിക നിരക്ക് നല്കാതെ ആസ്വദിക്കാം. പ്രൈംവീഡിയോ പ്രൈം അംഗത്വം വഴി അധിക നിരക്ക് നല്കാതെ പ്രതിവര്ഷം 999രൂപയ്ക്കോ പ്രതിമാസം 129 രൂപയ്ക്കോ ഇന്ത്യയില് ലഭ്യമാണ്. പുതിയഉപഭോക്താക്കള്ക്ക് കൂടുതല് വിവരങ്ങള് ംംം.മാമ്വീി.ശി/ുൃശാല എവിലാസത്തില് ലഭിക്കും. 30 ദിവസത്തെ സൗജന്യ ട്രയലിനും സബ്സ്ക്രൈബ് ചെയ്യാം.

 ABOUT AMAZON PRIME VIDEO

Prime Video is a premium streaming service that offers Prime members a collection of award winning
Amazon Original series, thousands of movies and TV shows—all with the ease of finding what they
love to watch in one place. Find out more atPrimeVideo.com.

                            ● Included with Prime Video: These titlesjoin thousands of TV shows and movies from                                                                    Hollywood and Bollywood, including Indian-produced Amazon Original series such as Four
                               More Shots Please!,The Family Man, Mirzapur, Inside Edge and Made In Heaven, and                                                                  awardwinning  and critically acclaimed global Amazon Original series including Tom Clancy’s Jack
                              Ryan, The Boys, Hunters, Fleabag and The Marvelous Mrs. Maisel, which are available for
                              unlimited streaming as part of a Prime membership. Prime Video includes titles available in
                              Hindi, Marathi, Gujarati, Tamil, Telugu, Kannada, Malayalam, Punjabi and Bengali.
                             ● Instant Access: Members can watch anywhere, anytime on the Prime Video app for smart
                                TVs, mobile devices, Fire TV, Fire TV stick, Fire tablets, Apple TV and multiple gaming devices.
                               Prime Video is also available to consumers through Airtel and Vodafone pre-paid and postpaid                                         subscription plans. In the Prime Video app, Prime members can download episodes on
                                their mobile devices and tablets and watch anywhere offline at no additional cost.
                             ● Enhanced experiences: Make the most of every viewing with 4K Ultra HD- and High Dynamic
                               Range (HDR)-compatible content. Go behind the scenes of your favorite movies and TV shows
                               with exclusive X-Ray access, powered by IMDb. Save it for later with select mobile downloads
                              for offline viewing.
                             ● Included with Prime: Prime Video is available in India at no extra cost with a Prime 
                                membership for just ₹999 annually or ₹129 monthly. New customers can find out more at
                                www.amazon.in/prime and subscribe to a free 30-day trial.

ABOUT AMAZON

Amazon is guided by four principles: customer obsession rather than competitor focus, passion for inve ntion, commitment to operational excellence, and long-term thinking. Customer reviews, 1-Click shopping, person ali zed recommendations, Prime, Fulfillment by Amazon, AWS, Kindle Direct Publishing, Kindle, Fire tablets, Fire TV, Amazon Echo, and Alexa are some of the products and services pioneered by Amazon. For more information, visit aboutamazon.in and follow
@AmazonNews_IN.

SOCIAL MEDIA HANDLES:

@PrimeVideoIN

PUBLICITY CONTACT:

himalee@amazon.com
pv-in-pr@amazon.com